tag:blogger.com,1999:blog-33524415.post115933136699485237..comments2023-07-23T08:19:25.331-07:00Comments on ഇടവഴി: ഒരു കുഞ്ഞു നൊമ്പരംവാളൂരാന്http://www.blogger.com/profile/09599594023128877158noreply@blogger.comBlogger40125tag:blogger.com,1999:blog-33524415.post-30393749923137445952007-06-07T08:05:00.000-07:002007-06-07T08:05:00.000-07:00തിരുമേനീ...അസ്സലാമു അലൈക്കും ....തിരുമേനിയുടെ ബ്ലോ...തിരുമേനീ...അസ്സലാമു അലൈക്കും ....തിരുമേനിയുടെ ബ്ലോഗില്‍ കൂടി ഞാന്‍ ഒരു തവണ ഉലാത്തിയതിന്റെ പരുക്കു മാറിയിട്ടില്ല...അന്ന് എന്റെ കാലില്‍ (അതോ നെഞ്ചിലോ....) കൊണ്ട നൊബരത്തിന്റെ മുറിവ് ഉണങ്ങിയിട്ടില്ല....പ്രവാസിക്ക് നേരിടേണ്ടി വരുന്ന സഹതാപമായ ഒരവ്സ്ഥയാണ്' തിരുമേനീയുടെ "കുട്ടികളോട് പെരുമാറാനറിയാത്തവര്‍ "...ഈ അകല്‍ച്ച നേരിടേണ്ടി വരുന്നത് കുട്ടികളില്‍ നിന്നു മാത്രമാണോ?....Life takes us to different Retheeshhttps://www.blogger.com/profile/16199540859729250261noreply@blogger.comtag:blogger.com,1999:blog-33524415.post-79285126020047968242007-05-09T20:50:00.000-07:002007-05-09T20:50:00.000-07:00മാഷെ.... കൊള്ളാം....“ ദൂരെയാണു കേരളം പോയ് വരാമോ......മാഷെ.... കൊള്ളാം....

“ ദൂരെയാണു കേരളം പോയ് വരാമോ...

അച്ഛന് വേണമോണമുണ്ണാന്‍ എന്നവന് ചൊല്കെ
ചാരെ അശ്രുനീര്‍ വിളംബുമെന്റെ കാന്തയെ കാണാം”

അല്ലേ മാഷെ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33524415.post-56810550683389390062007-05-09T20:48:00.000-07:002007-05-09T20:48:00.000-07:00This comment has been removed by the author.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33524415.post-1167925675704636192007-01-04T07:47:00.000-08:002007-01-04T07:47:00.000-08:00മുരളിയേട്ടാ...കൊള്ളാം ട്ടോ...അവസാന വരികളില്‍ നിന്ന...മുരളിയേട്ടാ...
കൊള്ളാം ട്ടോ...
അവസാന വരികളില്‍ നിന്നും ഒരു പ്രവാസിയുടെ ആത്മനൊമ്പരം തിരിച്ചറിയുന്നു...നാട്ടില്‍ വരുന്നതും സ്വപ്നം കണ്ട് ഒരുപാട് പേര് ആ ചൂടുമണ്ണില്‍ കഴിയുന്നുണ്ടെന്നറിയാം...അവരുടെ സ്വപ്നങ്ങളില്‍ പൂവണിയാത്ത നിമിഷങ്ങളെ കുറിച്ചുള്ള ആത്മസംഘര്ഷങ്ങളുമുണ്ടാകുമെന്നറിയാം....
സ്വന്തം കുട്ടിയെ ലാളിക്കാന്‍ കൊതിക്കുകയും അതിന് കഴിയാതെ പോകുന്ന ഒരച്ഛന്റെ ആത്മസംഘര്‍ഷവും മനസിലാക്കി..ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-33524415.post-1165150308766586102006-12-03T04:51:00.000-08:002006-12-03T04:51:00.000-08:00വായിച്ച് ശരിക്കും കണ്ണീരുവന്നു.എനിക്കും 2 മക്കളാണ...വായിച്ച് ശരിക്കും കണ്ണീരുവന്നു.എനിക്കും 2 മക്കളാണ്.അപ്പുവിനെ ഞാന്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ അവന് 'ടിസ് ഏബിള്‍"(മലയാളത്തിലതെഴുതാനെനിക്കു വയ്യ മാഷെ) ആകുമെന്ന് ഡോക്ടര്‍മമാര്‍ വിധിയെഴുതി.അന്ന് മൂത്തവന് ഒന്നരവയസ്സുപ്രായമാണ്.എനിക്ക് മുഴുവനായും ബെഡ്ഡ് റസ്റ്റ് വേണമായിരുന്നു.നാട്ടില്‍ നിന്നാര്‍ക്കും വരാന്‍ പറ്റിയില്ല.ഭര്‍ത്താവ് വീട്ടിലിരുന്നു ജോലിചെയ്തു.പ്രത്യേകകാലമായിരുന്നുവത്.കിടക്കയില്‍ Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-33524415.post-1160721480772547042006-10-12T23:38:00.000-07:002006-10-12T23:38:00.000-07:00വിരഹങ്ങള്‍ എന്നും വേദനകള്‍ തന്നെയാണ്..കൂടിച്ചേരലു...വിരഹങ്ങള്‍ എന്നും വേദനകള്‍ തന്നെയാണ്..
കൂടിച്ചേരലുകളുടെ മാധുര്യം കൂട്ടാന്‍ ഇത് അത്യാവശ്യമാണു താനും..

കൃഷ്ണയ്ക്കും അവന്റെ അമ്മയ്ക്കും നല്ല കൂടിച്ചേരലുകള്‍ നേരുന്നുഅമല് | Amal (വാവക്കാടന്‍)https://www.blogger.com/profile/04361737809099403660noreply@blogger.comtag:blogger.com,1999:blog-33524415.post-1159787293966342782006-10-02T04:08:00.000-07:002006-10-02T04:08:00.000-07:00മുരളിയേട്ടാ...എന്തെഴുതണമെന്നറിയില്ല... എന്റെ അച്ഛന...മുരളിയേട്ടാ...

എന്തെഴുതണമെന്നറിയില്ല... എന്റെ അച്ഛനും അമ്മക്കും ഇതൊക്കെ തന്നെയായിരിക്കും തോന്നുന്നതു് അല്ലേ? എനിക്കു 24 വയസ്സായെങ്കിലും അവര്‍ക്കു് ഞാനിന്നും അന്നും എന്നും കുട്ടിയാണല്ലോ.

വിദേശത്തുള്ളതു് ഞാനാണെന്നു മാത്രം.

എന്തു കൊണ്ടോ... മൃദുല വികാരങ്ങള്‍ എനിക്കു് കുറവാണു്... എങ്കിലും മാഷ്ടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുണ്ട്.

കരിങ്കല്ല്

PS:Anonymousnoreply@blogger.comtag:blogger.com,1999:blog-33524415.post-1159613921125883482006-09-30T03:58:00.000-07:002006-09-30T03:58:00.000-07:00ദിവസങ്ങള്‍ക്കു മുമ്പേ വായിച്ചിരുന്നെങ്കിലും കമന്റാന...ദിവസങ്ങള്‍ക്കു മുമ്പേ വായിച്ചിരുന്നെങ്കിലും കമന്റാന്‍ പറ്റിയില്ല.പായസത്തില്‍ ചേര്‍ക്കുന്ന ഒരു നുള്ളുപ്പ് പോലെ ഈ വിരഹം നിങ്ങളുടെ സ്നേഹം കൂടുതല്‍ മാധുര്യമുള്ളതാക്കട്ടെവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33524415.post-1159606155801627302006-09-30T01:49:00.000-07:002006-09-30T01:49:00.000-07:00കുഞ്ഞുവാവയ്ക്ക് ഉമ്മ..മുരളിമാഷേ, സാരമില്ലന്നേ, എല്‍...കുഞ്ഞുവാവയ്ക്ക് ഉമ്മ..

മുരളിമാഷേ, സാരമില്ലന്നേ, എല്ലാ ഉമ്മകളും ഒരുമിച്ച് കിട്ടുമ്പോള്‍ നൊമ്പരങ്ങള്‍ എല്ലാം മാറും. :)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-33524415.post-1159562535768922182006-09-29T13:42:00.000-07:002006-09-29T13:42:00.000-07:00കിട്ടാതെപോയ നഷ്ടങ്ങള്‍ കാച്ചിക്കുറുക്കി എഴുതിയിരിക...കിട്ടാതെപോയ നഷ്ടങ്ങള്‍ കാച്ചിക്കുറുക്കി എഴുതിയിരിക്കുന്നു. കണ്ണു നിറഞ്ഞു പോകുന്നു.

qw_er_tySanthoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-33524415.post-1159434648639466262006-09-28T02:10:00.000-07:002006-09-28T02:10:00.000-07:00കൃഷ്ണയ്ക്ക് ഈ ചേച്ചിയുടെ ഒരു ചക്കരയുമ്മ!കൃഷ്ണയ്ക്ക് ഈ ചേച്ചിയുടെ ഒരു ചക്കരയുമ്മ!Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-33524415.post-1159434427375168062006-09-28T02:07:00.000-07:002006-09-28T02:07:00.000-07:00:(:(Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-33524415.post-1159426242123616272006-09-27T23:50:00.000-07:002006-09-27T23:50:00.000-07:00പ്രിയ മുരളി, മുരളിയുടെ പഴയ പോസ്റ്റുകളില്‍ ചിലത് വാ...പ്രിയ മുരളി, മുരളിയുടെ പഴയ പോസ്റ്റുകളില്‍ ചിലത് വായിക്കാന്‍ പറ്റിയില്ലെങ്കിലും (തീര്‍ച്ചയായും വായിക്കാം), ഇത് ഇട്ടപ്പോഴേ വായിച്ചിരുന്നു. ശരിക്കും ഒരു നൊമ്പരം. ഏറനാടന്റെ കമന്റും നെഞ്ചില്‍ കൊണ്ടു. എല്ലാം ശുഭപര്യവസായിയാവട്ടെ.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-33524415.post-1159426021528124822006-09-27T23:47:00.000-07:002006-09-27T23:47:00.000-07:00ഏറനാടാ : അടുത്ത ജന്മദിനത്തിലെങ്കിലും നൊമ്പരങ്ങള്‍...ഏറനാടാ : അടുത്ത ജന്മദിനത്തിലെങ്കിലും നൊമ്പരങ്ങള്ക്കവധിപറയാനാവട്ടെയെന്ന് ആശംസിക്കുന്നു.
മുരളി : എന്തുപറയാന്‍.. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകള്‍ ഇന്നലെയും ചോദിച്ചു ‘പപ്പ എന്നാ വരുന്നേ. തോണിക്കാരന്റെയും അസ്തമയ സൂര്യന്റെയുമെല്ലാം പടം എപ്പഴാ വരച്ചു തര്വാ’ എന്നൊക്കെ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-33524415.post-1159424961221855462006-09-27T23:29:00.000-07:002006-09-27T23:29:00.000-07:00എനിക്കിത്തിരി ആശ്വാസമായി നിങ്ങളുടെയെല്ലാം പ്രാര്‍ത...എനിക്കിത്തിരി ആശ്വാസമായി നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകളാല്‍ അല്പം ശമനമായി, എന്റെയീ പിറന്നാള്ദിനത്തിലെങ്കിലും.. (ഇന്നെന്റെ ജന്മദിനമാണ്)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-33524415.post-1159417092192360332006-09-27T21:18:00.000-07:002006-09-27T21:18:00.000-07:00ഞാന്‍ സന്തോഷിക്കുന്നു, വളരെ. ബ്ലോഗരെല്ലാം ചിരിക്കൊ...ഞാന്‍ സന്തോഷിക്കുന്നു, വളരെ. ബ്ലോഗരെല്ലാം ചിരിക്കൊപ്പം മാത്രമാണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. എന്നിട്ടും ഒരു ബ്ലോഗ് തുടങ്ങിയിട്ടു വെറും 30 ദിവസം മാത്രമേ ആയിട്ടുള്ളു എങ്കിലും, എന്റെ നൊമ്പരങ്ങളില്‍ എനിക്കു കൂട്ടുനിന്ന, ബൂലോഗത്തിന്റെ സ്നേഹം മുഴുവന്‍ എനിക്കു പകര്‍ന്നു തന്ന പ്രിയപ്പെട്ടവരേ, എന്റെ ഹൃദയസ്പന്ദനങ്ങളില്‍ നിങ്ങളുടെ വാക്കുകളും തുടിക്കുന്നു. ഇതെന്റെ ഭാഗ്യമായി കരുതട്ടെ. വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-33524415.post-1159369020676609602006-09-27T07:57:00.000-07:002006-09-27T07:57:00.000-07:00എനിക്ക് പറയാന്‍ വാക്കുകളില്ല.:-(പ്രവാസികളുടെ ഏറ്റവ...എനിക്ക് പറയാന്‍ വാക്കുകളില്ല.:-(

പ്രവാസികളുടെ ഏറ്റവും വലിയ നഷ്ടം ഇതൊക്കെയാണ്. കുടുംബം,കുട്ടികള്‍....

ഫോണിലൂടെ നിന്റെ ശബ്ദം കേള്‍ക്കാന്‍ കൊതിയാണെന്നും നീ വരാതെ ചീരക്കൂട്ടാനുണ്ടാക്കിയാല് കഴിക്കാന്‍ പറ്റില്ലെന്നും പറയുന്ന അമ്മയോട് ആ വേദന കണ്ടില്ലെന്ന് നടിയ്ക്കാന്‍ ഞാന്‍ തമാശ പറയുന്നു. അവിടെ സുഖമായിരുന്നാല്‍ മാത്രം മതി എന്ന് പറയുന്ന അച്ഛന്റെ വാക്കുകളിലെ ഇടര്‍ച്ച ഞാന്‍ Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-33524415.post-1159367465671018392006-09-27T07:31:00.000-07:002006-09-27T07:31:00.000-07:00ദൈവമേ... ഓരോരുത്തര്‍ക്കും ഓരോ പരീക്ഷണങ്ങള്‍! :( നല...ദൈവമേ... ഓരോരുത്തര്‍ക്കും ഓരോ പരീക്ഷണങ്ങള്‍! :( നല്ലതു വരുത്താന്‍ പ്രാര്‍ത്ഥിക്കാം. അല്ലതെന്ത് ചെയ്യാന്‍ പറ്റും?ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-33524415.post-1159361627941201652006-09-27T05:53:00.000-07:002006-09-27T05:53:00.000-07:00മുരളി, രാവിലെ തന്നെ വായിച്ചു കണ്ണ് നിറഞ്ഞു. എന്താ...മുരളി, രാവിലെ തന്നെ വായിച്ചു കണ്ണ് നിറഞ്ഞു. എന്താ പറയേണ്ടതെന്നറിയില്ല. ഒരു ദിവസം പോലും പിരിഞ്നിരിക്കേണ്ടി വരരുതേ എന്റെ മകളെ എന്നു പ്രാത്ഥിക്കാറുണ്ടു ഞാന്‍. പക്ഷെ, സാഹചര്യം വന്നാല്‍ ചെയ്യാതിരിക്കാനാവില്ലല്ലോ. ഒരു മാസത്തേയ്ക്കോ മറ്റോ അവധിക്കു പോകുമ്പോള്‍, ഒരു ജന്മത്തിനു വേണ്ട സ്നേഹം അവനു കൊടുക്കണം. ഒരുപാടു മുത്ത വേണ്ടി. ഒക്കെ അവനു വേണ്ടി ആയിരുന്നു, എന്നു വളരുമ്പോളവനു മനസ്സിലാവും.

ഏറനാടാKuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-33524415.post-1159358526378004152006-09-27T05:02:00.001-07:002006-09-27T05:02:00.001-07:00ഏറനാടന്‍ പറഞ്ഞത് ശരിക്കങ്ങ് മന്‍സ്സിലായില്ല. മനസ...ഏറനാടന്‍ പറഞ്ഞത് ശരിക്കങ്ങ് മന്‍സ്സിലായില്ല. മനസ്സിലായത് സത്യമാവാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-33524415.post-1159358520419448762006-09-27T05:02:00.000-07:002006-09-27T05:02:00.000-07:00മുരളി, മുരളിയുടെ ദുഖത്തില്‍ പങ്കുചേരുന്നു. കുട്ടിക...മുരളി, മുരളിയുടെ ദുഖത്തില്‍ പങ്കുചേരുന്നു. കുട്ടികളുടെ ചെറുപ്രായം, പ്രായത്തിനനുസരിച്ചുള്ള കുസൃതികള്‍ ഇവയെല്ലാം സുന്ദരമായ ഓര്‍മ്മകളാണ്.

എനിക്കതിനേക്കാള്‍ ദുഖം ഏറനാടനോടാണ്. എല്ലാ അഛമ്മാരും മോളെവിളിക്കുന്നൊരു പേരില്ലേ, "എന്റെ മുത്ത്" ചോദിക്കുന്നവരോട് പറയു അവളുടെ പേര് "മുത്ത്" എന്നാണന്ന്.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-33524415.post-1159357921555998902006-09-27T04:52:00.000-07:002006-09-27T04:52:00.000-07:00കുഞ്ഞുങ്ങളുണ്ടായിക്കഴിഞ്ഞാല്‍ പിന്നെ ജീവിതം അവര്ക...കുഞ്ഞുങ്ങളുണ്ടായിക്കഴിഞ്ഞാല്‍ പിന്നെ ജീവിതം അവര്‍ക്ക് വേണ്ടി തന്നെ.

വളര്‍ച്ചയുടെ പടവുകളില്‍ അവന് ആദ്യം തിരിച്ചറിയുന്നത് ഈ അഛന്റെ സ്നേഹം തന്നെയാവട്ടെ.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-33524415.post-1159357366891679152006-09-27T04:42:00.000-07:002006-09-27T04:42:00.000-07:00ഓരോരുത്തര്‍ക്കും ഓരോ പ്രശ്നങ്ങളാണ്!വിശാലന്റെ കമന്...ഓരോരുത്തര്‍ക്കും ഓരോ പ്രശ്നങ്ങളാണ്!

വിശാലന്റെ കമന്റാണെണിക്കും!

എങ്കിലും ഏറനാടന്റെ ദു:ഖം നൊമ്പരപ്പെടുത്തുന്നു! മുരളിക്ക് മനസ്സിലായില്ലെങ്കിലും എനിക്കൂഹിക്കാനാവുന്നു!എന്റെ മോള്ഇവിടുണ്ട്! നൊമ്പരങ്ങളും!!അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-33524415.post-1159355984382671912006-09-27T04:19:00.000-07:002006-09-27T04:19:00.000-07:00ഞാനൊന്നും പറയാനില്ലാ. ഒരുപാട് പറഞ്ഞതാണു ഇത് ഒരുപ...ഞാനൊന്നും പറയാനില്ലാ. ഒരുപാട് പറഞ്ഞതാണു ഇത് ഒരുപാട് പേരൊട്, ഈയിടയായി വിശാലനോട് പോലും...ദൈവം കുഞ്ഞുങ്ങളെ കാണാനിടവരുത്താതെ ഇരിയ്കുന്നവരോട്, നിങ്ങള്ടെ സ്ഥലം നരകമാണെന്ന് പറയുന്നത് പോലെയാണു. അപ്പു സ്കൂളിലിരിയ്കുന്ന സമയം പോലും എനിക്ക് നരകതുല്യമാണു. എനിക്ക് നോവുന്നു. എനിക്ക് കരയണം. ദൈവമേ... ഇത് പോലെ എത്രയോ ആളുകള്‍ പല സന്ദര്‍ഭങ്ങളില്‍ പെട്ട് കുഞ്ഞുങ്ങളില്‍ നിന്ന് അകന്ന്...അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-33524415.post-1159355226048929262006-09-27T04:07:00.000-07:002006-09-27T04:07:00.000-07:00ഇത്തിരീ... ജീവനുള്ള ഓര്‍മകള്‍ അല്ലേ? സന്തോഷ് സൂചേ...ഇത്തിരീ... ജീവനുള്ള ഓര്‍മകള്‍ അല്ലേ? സന്തോഷ്

സൂചേച്ചീ.... കരുതിവച്ചിട്ടുണ്ട് പക്ഷെ ഇടക്കൊരു വീര്‍പ്പുമുട്ടല്‍... സന്തോഷ്

ഇഡ്ലീസ്..... ഇഡ്ലി തിന്നുന്നയത്ര സുഖല്യാട്ടോ....സന്തോഷ്

കണ്ണൂരേട്ടാ.... ഈ മകരസംക്രമമൊക്കെ പോലെ അല്ലേ, തമാശാന്നേ... സന്തോഷ്

അഗ്രേ.... കുഞ്ഞെന്നെഴുതിയിരുന്നെങ്കിലും അത്ര കുഞ്ഞായിരുന്നില്ല കെട്ടൊ വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.com