tag:blogger.com,1999:blog-33524415.post116002172674103985..comments2023-07-23T08:19:25.331-07:00Comments on ഇടവഴി: തിടമ്പേറ്റുന്നത് പാമ്പാടി ബൈജുവാളൂരാന്http://www.blogger.com/profile/09599594023128877158noreply@blogger.comBlogger16125tag:blogger.com,1999:blog-33524415.post-1160724245900954642006-10-13T00:24:00.000-07:002006-10-13T00:24:00.000-07:00മുരളിയേട്ടാ,ഉത്സവം അഡിച്ചുപൊളിച്ചു!!എന്റെ പക്കല്‍ ...മുരളിയേട്ടാ,
ഉത്സവം അഡിച്ചുപൊളിച്ചു!!
എന്റെ പക്കല്‍ ഒരു കൊരട്ടിക്കാരന്‍ പറഞ്ഞ ഒരു ചെറിയ കഥയുണ്ട്.
ഏതോ ഒരു പലചരക്കു കട
ഒരു പോലിസുകാരന് കടയുടെ ഇറയത്തിരുന്ന് ചീട്ടു കളി മുതലായ വിനോദങ്ങളില്‍, "ഡ്യൂട്ടി"യുടെ പേരില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സമയം..

അവിടേക്ക് ഒരു എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യന് സൈക്കിളും ചവിട്ടി വരുന്നു..

പോലീസുകാരന് ഇരയെ കിട്ടിയ അമല്‍ | Amal (വാവക്കാടന്‍)https://www.blogger.com/profile/04361737809099403660noreply@blogger.comtag:blogger.com,1999:blog-33524415.post-1160194645515117682006-10-06T21:17:00.000-07:002006-10-06T21:17:00.000-07:00കമന്റുകള്‍ സ്പോണ്സര് ചെയ്ത എല്ലാ ഭക്തജനങ്ങള്ക്ക...കമന്റുകള്‍ സ്പോണ്സര് ചെയ്ത എല്ലാ ഭക്തജനങ്ങള്‍ക്കും കമ്മിറ്റിയുടെ പേരില്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.....!വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-33524415.post-1160061807427626392006-10-05T08:23:00.000-07:002006-10-05T08:23:00.000-07:00ഒരുത്സവം കണ്ട പ്രതീതി...നന്ദി മാഷേ...ഒരുത്സവം കണ്ട പ്രതീതി...നന്ദി മാഷേ...Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-33524415.post-1160059629509473112006-10-05T07:47:00.000-07:002006-10-05T07:47:00.000-07:00തിമിരി അമ്പലത്തിലെ ഉത്സവം കൂടിയിട്ട് കാലം കുറച്ചാ...തിമിരി അമ്പലത്തിലെ ഉത്സവം കൂടിയിട്ട് കാലം കുറച്ചായി. ഏതായലും ആ നല്ല ദിനങ്ങള്‍ ഈ ഉത്സവക്കഥയിലെ കമ്മറ്റിക്കാരും ബഹളവും ആനയും എല്ലാം ഓര്‍മ്മപ്പെടുത്തി. രസികന്‍ കഥ.....ഇഡ്ഡലിപ്രിയന്‍https://www.blogger.com/profile/03850897194106007402noreply@blogger.comtag:blogger.com,1999:blog-33524415.post-1160039394298132632006-10-05T02:09:00.000-07:002006-10-05T02:09:00.000-07:00നന്നായിരുന്നു. ആമക്കാവ് പൂരത്തിന്റന്ന് രാത്രി പാടത...നന്നായിരുന്നു. ആമക്കാവ് പൂരത്തിന്റന്ന് രാത്രി പാടത്തുകൂടെ ബലൂണ്‍-പീപ്പി-പൊരി-അലുവാ കച്ചവടക്കാരുടെ ഇടയില്‍ നടക്കുന്ന പ്രതീതി.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-33524415.post-1160036259464671072006-10-05T01:17:00.000-07:002006-10-05T01:17:00.000-07:00നന്നായിരിക്കുന്നു...കരിങ്കല്ല്നന്നായിരിക്കുന്നു...

കരിങ്കല്ല്Anonymousnoreply@blogger.comtag:blogger.com,1999:blog-33524415.post-1160034580915590512006-10-05T00:49:00.000-07:002006-10-05T00:49:00.000-07:00നന്നയിരിക്കുന്നു.ഒരു നിര്‍ദ്ദേശം,ഉത്സവകഥകളാകുമ്പോള...നന്നയിരിക്കുന്നു.ഒരു നിര്‍ദ്ദേശം,ഉത്സവകഥകളാകുമ്പോള് ഒന്ന് മുറുക്കിപറഞ്ഞാല് കുറേകൂടി നന്നാവും.കിടക്കട്ടെ കുറച്ചമിട്ടും തായമ്പകയുമൊക്കെ.ഭംഗിയായിരിക്കുന്നുRadheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-33524415.post-1160031599618761642006-10-04T23:59:00.000-07:002006-10-04T23:59:00.000-07:00മുരളി,നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ തന്നെ , ഭംഗിയ...മുരളി,
നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ തന്നെ , ഭംഗിയായി വിവരിച്ചിരിക്കുന്നു.
പിന്നെ , ഈ വളൂര് എവിടെയാണു മാഷെ ? തൃശ്ശൂരിനു വടക്കാണോ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-33524415.post-1160030835780746762006-10-04T23:47:00.000-07:002006-10-04T23:47:00.000-07:00ഒരു ഉത്സവത്തിനു പോയപോലത്തെ സുഖമുള്ള വായന, നല്ല അവത...ഒരു ഉത്സവത്തിനു പോയപോലത്തെ സുഖമുള്ള വായന, നല്ല അവതരണം മുരളീ.”ഈ അമ്പലത്തില്‍ രണ്ടു ദിവസമാണ് വെടിക്കെട്ട്, ഒന്ന് വലിയവിളക്കിനും പിന്നെ ഈ മീറ്റിങ്ങിനും“ അതു കലക്കി.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-33524415.post-1160029269115155042006-10-04T23:21:00.000-07:002006-10-04T23:21:00.000-07:00മുരളി,കൊള്ളാം ഉത്സവ വിശേഷം! ഇടിവാളേ,ഹാ എഴുതന്നേ, മ...മുരളി,
കൊള്ളാം ഉത്സവ വിശേഷം!

ഇടിവാളേ,
ഹാ എഴുതന്നേ, മീശയൊക്കെ ഷേവ് ചെയ്ത ഫോട്ടൊയിലെ പോലെ നാട്ടില്‍ അവതരിച്ചാല്‍ മതി, തിരിച്ചറിയൂലാ! :)Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-33524415.post-1160028886149145002006-10-04T23:14:00.000-07:002006-10-04T23:14:00.000-07:00മുരളി കലക്കി. പണ്ട് ഞങ്ങളുടെ വൈലിക്ക് കണ്ടപ്പന്‍ പ...മുരളി കലക്കി. പണ്ട് ഞങ്ങളുടെ വൈലിക്ക് കണ്ടപ്പന്‍ പദ്മനാഭനെ കൊണ്ടുവന്ന കഥ ഞാന്‍ മുന്‍പ് പോസ്റ്റിയിരുന്നു.(http://kuttamenon.blogspot.com/2006/08/blog-post_05.html).asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-33524415.post-1160028316604046412006-10-04T23:05:00.000-07:002006-10-04T23:05:00.000-07:00മുരളി മാഷേ ! അലക്കി ട്ടാ...ഇതുപോലെ കൊറേ ജാഢ ഗെഡീസ...മുരളി മാഷേ ! അലക്കി ട്ടാ...
ഇതുപോലെ കൊറേ ജാഢ ഗെഡീസ് നമ്മ സ്ഥല്ത്തും ണ്ട് ! ലവന്മാരെക്കുറിച്ച് എഴുതാനുമുണ്ട് ഒത്തിരി !!

എന്നിരിക്കിലും,.. എഴുതിയാല്‍, എല്ലാ വര്‍ഷവും നാട്ടില്‍ പോകുമ്പോള്‍, പുറത്തു പാള വെച്ചു കെട്ടി പോല്കേണ്ടി വരും എന്ന നഗ്ന സത്യത്തിനു മുന്പില് ഞാന്‍ മുട്ടു മടക്കുന്നു !

ഓ;ടോ: ആളൊരു പരപ്പനങ്ങാടി ഫാനാണല്ലോ ;) !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-33524415.post-1160026504127946682006-10-04T22:35:00.000-07:002006-10-04T22:35:00.000-07:00അടിപൊളിയായി വിവരിച്ചിരിക്കുന്നു മുരളി...ശരിക്കും ഒ...അടിപൊളിയായി വിവരിച്ചിരിക്കുന്നു മുരളി...
ശരിക്കും ഒരു ഉത്സവകാലം അണിയിച്ചൊരുക്കി... നന്ദി.

നാടകുത്തുകാരെ ചുറ്റുവട്ടത്തൊന്നും കണ്ടില്ല... രണ്ട് കുത്ത് നോക്കാമായിരുന്നു :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33524415.post-1160026315317846262006-10-04T22:31:00.000-07:002006-10-04T22:31:00.000-07:00രസികന്‍ കമ്മിറ്റിയും ഉഗ്രന്‍ പാരകളും. ഉത്സവകമ്മിറ...രസികന്‍ കമ്മിറ്റിയും ഉഗ്രന്‍ പാരകളും. ഉത്സവകമ്മിറ്റികള്‍ ഒട്ടു മിയ്ക്ക സ്ഥലങ്ങളിലും അര്‍ധരാത്രിയ്ക്ക് മുതുക്കുട സ്പോണ്സര് ചെയ്യുന്നവരുടേയും ആനയ്ക്ക് അണ്ടര്‍വെയര്‍ സ്പോണ്സര് ചെയ്യുന്നവരുടേയും കുറേ സ്ഥാനമോഹികളുടേയും പിന്നെ കുറച്ചു ശുദ്ധന്മാരുടേയും ഒരു പ്രത്യേക അനുപാതമായിരിക്കും അല്ലേ...
ഇനി വാളൂര്‍ക്ക് പോണംന്ന് ഇല്ല്യേ? ഊരുവിലക്കുകിട്ടും ഇമ്മാതിരികഥകളെഴുതിയാല്.പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-33524415.post-1160023105217713592006-10-04T21:38:00.000-07:002006-10-04T21:38:00.000-07:00സത്യം പറയട്ടെ മുരളി... കലക്കി. ഒത്തിരി ഒത്തിരി ഇഷ്...സത്യം പറയട്ടെ മുരളി... കലക്കി. ഒത്തിരി ഒത്തിരി ഇഷ്ടമായി. പിന്നെ ഒരു സ്വകാര്യം ചോദിക്കട്ടെ? ഞാനെഴുതിക്കൊണ്ടിരിക്കുന്ന തിരക്കഥയിലെ കഥാപത്രങ്ങള്‍ താങ്കള്‍ക്കെങ്ങിനെ മനസ്സിലായി?? (ഒരു തിരക്കഥ തയ്യാറായി വരുന്നു: ഒപ്പം ചര്‍ച്ചകള്‍ നടന്നു വരുന്നു)
ശരിക്കും താങ്കളുടെ നര്‍മ്മം നാട്ടിലെത്തിയ പ്രതീതി തന്നു. നന്ദി. രാവിലെ തന്നെ താങ്കളെ വായിക്കാന്‍ കഴിഞ്ഞതിന്.
സ്നേഹത്തോടെ
രാജു.ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-33524415.post-1160021870867517642006-10-04T21:17:00.000-07:002006-10-04T21:17:00.000-07:00കഴിഞ്ഞ വര്‍ഷം നാട്ടില്‍ ഉത്സവത്തിന് സജീവമായിട്ടുണ...കഴിഞ്ഞ വര്‍ഷം നാട്ടില്‍ ഉത്സവത്തിന് സജീവമായിട്ടുണ്ടായിരുന്നു. അപ്പോള്‍ കിട്ടിയ ചില ചെറിയ നുറുങ്ങുകള്‍....വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.com