tag:blogger.com,1999:blog-33524415.post116115862970242786..comments2023-07-23T08:19:25.331-07:00Comments on ഇടവഴി: ബാല്യങ്ങളുടെ ചില ക്ലോസപ്പ് ഷോട്ടുകള്വാളൂരാന്http://www.blogger.com/profile/09599594023128877158noreply@blogger.comBlogger17125tag:blogger.com,1999:blog-33524415.post-1162886188350211192006-11-06T23:56:00.000-08:002006-11-06T23:56:00.000-08:00സഹദോഹാ...,നന്നായിട്ടുണ്ട്......സഹദോഹാ...,

നന്നായിട്ടുണ്ട്...
...പരദേശിhttps://www.blogger.com/profile/05762000452168106920noreply@blogger.comtag:blogger.com,1999:blog-33524415.post-1162478312359078792006-11-02T06:38:00.000-08:002006-11-02T06:38:00.000-08:00മുരളിച്ചേട്ടാ...ഇഷ്ടപെട്ടു, നന്നായിട്ടുണ്ട്qw_er_t...മുരളിച്ചേട്ടാ...
ഇഷ്ടപെട്ടു, നന്നായിട്ടുണ്ട്
qw_er_tySiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-33524415.post-1162381020785274162006-11-01T03:37:00.000-08:002006-11-01T03:37:00.000-08:00നന്ദി സിമീ,പരീക്ഷണങ്ങളുടെ പുറകേയാണ്, വളരെ ഗഹനങ്ങള...നന്ദി സിമീ,
പരീക്ഷണങ്ങളുടെ പുറകേയാണ്, വളരെ ഗഹനങ്ങളായ കവിതയെഴുതുന്ന താങ്കളുടെ നല്ല വാക്കുകള്‍ വിലയേറിയതാണ്.
കരളുവായിച്ചു, കമന്റിടാന്‍ പറ്റിയിട്ടില്ല, പുറകേ വരുന്നു....വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-33524415.post-1162375557156100942006-11-01T02:05:00.000-08:002006-11-01T02:05:00.000-08:00ബാല്യങ്ങളുടെ ചില ക്ലോസപ്പ് ഷോട്ടുകള്‍’ : ഇഷ്ടമായി....ബാല്യങ്ങളുടെ ചില ക്ലോസപ്പ് ഷോട്ടുകള്‍’ : ഇഷ്ടമായി.
മുരളിക്ക് അഭിനന്ദങ്ങള്‍.
സിമി.ഹേമhttps://www.blogger.com/profile/07236207169633729631noreply@blogger.comtag:blogger.com,1999:blog-33524415.post-1162374605945447132006-11-01T01:50:00.000-08:002006-11-01T01:50:00.000-08:00മുരളിമേനോന്,താങ്കളുടെ രണ്ടു കമന്റുകളും കിട്ടി. വള...മുരളിമേനോന്,
താങ്കളുടെ രണ്ടു കമന്റുകളും കിട്ടി. വളരെ വളരെ സന്തോഷം. ഈ പ്രോത്സാഹനം എനിക്ക് കൂടുതല്‍ ഗൗരവമായി എഴുതാനുള്ള പ്രചോദനം തരുന്നു. നന്ദി. സമാന ചിന്താഗതിയുള്ളവരുടെ വാക്കുകള്‍ ഒരു നല്ല സുഹൃത്തിനേപ്പോലെ അരികില്‍ നില്ക്കുന്നു.വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-33524415.post-1162322490471696672006-10-31T11:21:00.000-08:002006-10-31T11:21:00.000-08:00ബാല്യങ്ങളുടെ ചില ക്ലോസ്പ്പ് ഷോട്ടുകള്‍ വായിക്കാന്‍...ബാല്യങ്ങളുടെ ചില ക്ലോസ്പ്പ് ഷോട്ടുകള്‍ വായിക്കാന്‍ ഞാന്‍ തനിമലയാളത്തിന്റെ പഴയ ലീസ്റ്റിലേക്കുപോയി. അങ്ങനെ വായിക്കുകയും ചെയ്തു. സമകാലീന സംഭവങ്ങളുടെ ഒരു പരിഛേദമായി ഞാന്‍ ഈ കഥയെ കാണുകയാണ്. കഥാകൃത്ത് കണ്ണും കാതും തുറന്നുപിടിച്ചിരിക്കുമ്പോള് ഇത്തരം അവസ്ഥകള്‍ കാണാതെ വയ്യ, അപ്പോള്‍ എഴുതാതിരിക്കാനും വയ്യ. എഴുതി. നന്നായിരിക്കുന്നു. കഥയില്‍ പുതുമ നില നില്‍ക്കുന്നത് ഇത്തരം കഥകള്‍ എഴുതുമ്പോഴാണ് എന്നെനിക്കു Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-33524415.post-1161246358442743172006-10-19T01:25:00.000-07:002006-10-19T01:25:00.000-07:00കമന്റിയവരിലേക്ക് ഒരു ക്ലോസപ്പ്:തേങ്ങയുടച്ച കമന്റ...കമന്റിയവരിലേക്ക് ഒരു ക്ലോസപ്പ്:
തേങ്ങയുടച്ച കമന്റില്‍ത്തന്നെ നന്നായി എന്നു കണ്ടപ്പോള്‍, ഇത്തിരീ.. ഒത്തിരി സന്തോഷം....
സൂര്യാ... നന്ദി
സീറോസുല്... നന്ദി
ഇടിയേട്ടാ... പരിചയക്കുറവുകൊണ്ടാണ് ഡ്രാഗിങ്ങ് വരുന്നത്. നേരത്തേ വായന മാത്രേ ഉണ്ടായുള്ളു, എഴുത്തിന്റെ ലോകത്തില്‍ നാല്പതു ദിവസത്തെ പ്രായമേ ആയിട്ടുള്ളു. നന്ദി.
കുട്ടേട്ടാ..അപ്പോ നിര്ത്തണ്ടാല്ലേ... നന്ദി
പുള്ളി... ഈ വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-33524415.post-1161241191197834152006-10-18T23:59:00.000-07:002006-10-18T23:59:00.000-07:00മുരളിമാഷേ ഭംഗിയായി, നല്ല ഒഴുക്കുള്ള ഭാഷ. നന്ദി!ഓ.ട...മുരളിമാഷേ ഭംഗിയായി, നല്ല ഒഴുക്കുള്ള ഭാഷ. നന്ദി!

ഓ.ടോ.. ഈ കറുത്ത ബാക്ക്ഗ്രൌണ്ട് വായനക്ക് ചെറിയ ഒരു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് ..magnifierhttps://www.blogger.com/profile/02799069721223663053noreply@blogger.comtag:blogger.com,1999:blog-33524415.post-1161237762654018962006-10-18T23:02:00.000-07:002006-10-18T23:02:00.000-07:00പരീക്ഷണം വിജയിച്ചിരിക്കുന്നു.ആശംസകള്പരീക്ഷണം വിജയിച്ചിരിക്കുന്നു.ആശംസകള്വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33524415.post-1161236899458520682006-10-18T22:48:00.000-07:002006-10-18T22:48:00.000-07:00മുരളി... എനിക്ക് വളരെ ഇഷ്ടമായി.വളരെ നല്ല പോസ്റ്റ്....മുരളി... എനിക്ക് വളരെ ഇഷ്ടമായി.

വളരെ നല്ല പോസ്റ്റ്... ഇനിയും തുടരാവുന്ന പരീക്ഷണം.

തുടക്കത്തില്‍ ഒരു ‘ഇഴച്ചില്‍‘ തോന്നാതിരുന്നില്ല... പക്ഷെ, കുറച്ചങ്ങട്ട് നീങ്ങിയപ്പോള്‍ ഗുട്ടന്‍സ് പിടികിട്ടി.

നമ്മളെല്ലാം ആല്ഫിമാര് തന്നെ - അല്ലേ.

പോസ്റ്റിയതിനേക്കാളും മൂന്നിരട്ടി ഡ്രാഫ്റ്റുകള്‍ കുമിഞ്ഞു കൂടിയിരിക്കുന്നു എന്റെ ഡാഷ്ബോര്‍ഡില്‍ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33524415.post-1161217914721766952006-10-18T17:31:00.000-07:002006-10-18T17:31:00.000-07:00മുരളി, വ്യത്യസ്ഥതയുള്ള കഥ. ഇതെഴുതിയതിന്റെ പേരില്‍ ...മുരളി, വ്യത്യസ്ഥതയുള്ള കഥ. ഇതെഴുതിയതിന്റെ പേരില്‍ ഒരുദിവസം ആല്‍ഫി മുരളിയുടെ വീട്ടുവാതിലില്‍ വന്നു മുട്ടിവിളിക്കാതിരിയ്ക്കട്ടെ :)പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-33524415.post-1161187527002655322006-10-18T09:05:00.000-07:002006-10-18T09:05:00.000-07:00മുരളീ നന്നായിരിക്കുന്നു. എല്ലാ കഥയും ശുഭപര്യവസാനിയ...മുരളീ നന്നായിരിക്കുന്നു. എല്ലാ കഥയും ശുഭപര്യവസാനിയാവണമെന്നില്ല.
ഇവിടെയല്ലേ നമുക്ക് പരീക്ഷണങ്ങള്‍ പറ്റൂ. സ്റ്റാമ്പ് വേണ്ട, കവറ് വേണ്ട, പ്രസിദ്ധീകരിച്ചില്ലെങ്കില്‍ തിരിച്ചയക്കാനുള്ള കവര്‍ വേണ്ട, എന്തിന് പേപ്പറു പോലും വേണ്ട. പണ്ട് ഞാന്‍ മാതൃഭൂമിയിലേക്ക് 8 കവിതകള്‍ തുരുതുരാ എഴുതിയിട്ടാണ് ഒരെണ്ണം പ്രസിദ്ധീകരിച്ചതു തന്നെ. തിരിച്ചു വന്ന എല്ലാ പോസ്റ്റിലും ഒരേ വാക്കുകള്‍ ‘സ്ഥല പരിമിതി മൂലം താങ്കളുടെ asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-33524415.post-1161169891614430172006-10-18T04:11:00.000-07:002006-10-18T04:11:00.000-07:00മുരളിമാഷേ ! ഐഡിയാ...ആല്‍ഫി കൊള്ളില്ലെന്ന്.. സത്യന്...മുരളിമാഷേ ! ഐഡിയാ...

ആല്‍ഫി കൊള്ളില്ലെന്ന്.. സത്യന് അന്തിക്കാടിനെ വിളി . അങ്ങേരാവുമ്പോ എല്ലാം ശുഭപര്യവസാനിയാക്കിക്കോളും !

അല്ലേപ്പിന്നെ.. രന്‍ജി പണിക്കരെ വിളി.
നേരത്തെ ബാല നികേതനില്‍ വന്നി പോയ സുരേഷ്ഗോപിയെ ഒരു തോക്കും ഒക്കെ കൊടുത്ത് രാജുവിന്റെ അച്ഛന്റെ അരികിലേക്ക് വിട്ട് ”പ്ഫ്ഭ പുല്ലേ..ആ ചെക്കനെ ഇനി ദ്രോഹിച്ചാല്‍, ഉച്ചിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ചു തീറ്റിക്കും” എന്നു ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-33524415.post-1161167657213119802006-10-18T03:34:00.000-07:002006-10-18T03:34:00.000-07:00മുരളീ, നന്നായിരിക്കുന്നു കഥ. രാജുവിനും അനിലിനും ഒപ...മുരളീ, നന്നായിരിക്കുന്നു കഥ. രാജുവിനും അനിലിനും ഒപ്പം സന്തോഷമായിരിക്കാന്‍ പറ്റുമൊ? ഒരു നൊമ്പരം...സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33524415.post-1161166210491077872006-10-18T03:10:00.000-07:002006-10-18T03:10:00.000-07:00മുരളീ... പരീക്ഷണം നന്നായിട്ടുണ്ട്... ഇഷ്ടപ്പെട്ടു...മുരളീ... പരീക്ഷണം നന്നായിട്ടുണ്ട്... ഇഷ്ടപ്പെട്ടു.സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-33524415.post-1161160931568554852006-10-18T01:42:00.000-07:002006-10-18T01:42:00.000-07:00മുരളിമാഷേ ഒത്തിരി ഇഷ്ടമായ പോസ്റ്റ്. എത്ര നന്നാക്കാ...മുരളിമാഷേ ഒത്തിരി ഇഷ്ടമായ പോസ്റ്റ്. എത്ര നന്നാക്കാന്‍ ശ്രമിച്ചാലും ക്ലൈമാക്സ് അലങ്കോലമാക്കുന്ന ലോകവും കഥയ്ക്കുള്ളിലെ കഥയും. അസ്സലായിരിക്കുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33524415.post-1161158800582218672006-10-18T01:06:00.000-07:002006-10-18T01:06:00.000-07:00ഒരു പോസ്റ്റിടുന്നു, പരീക്ഷണങ്ങളാണ്, കൊലച്ചതിയായിപ...ഒരു പോസ്റ്റിടുന്നു, പരീക്ഷണങ്ങളാണ്, കൊലച്ചതിയായിപ്പോയെങ്കില് ഒരു കഷണം മാപ്പ്....വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.com